പെരിന്തൽമണ്ണ: ഓങ്ങല്ലൂർ പഞ്ചായത്ത് മുൻ അംഗവും വാടാനാംകുർശ്ശി ചക്കിങ്ങൽത്തൊടി സുകുമാരെൻറ ഭാര്യയുമായ ശാന്തകുമാരി (73) നിര്യാതയായി. മക്കൾ: ശശികുമാർ (മാതാ ഹോം നഴ്സിങ്, പെരിന്തൽമണ്ണ), സന്തോഷ്, സഞ്ജീവ്. മരുമക്കൾ: പ്രീത, കവിത, സവിത.