അങ്ങാടിപ്പുറം: ചെരക്കാപ്പറമ്പ് പള്ളിപ്രം പടിക്കൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഖദീജ, അബ്ദുൽകരീം, ഹൈദ്രു, അബ്ദുസമദ്, സാജിദ, അബൂബക്കർ, വാഹിദ. മരുമക്കൾ: സത്താർ, ആദം, ഹനീഫ, ബുഷ്റ, സാജിദ, റസിയ, ഷമീമ.