അഞ്ചൽ: അലയമൺ ശ്രീരംഗത്തിൽ സാവിത്രി ദേവി (70) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ രാമചന്ദ്രൻ (മാവേലിക്കര രാമചന്ദ്രൻ -റിട്ട. അധ്യാപകൻ). മക്കൾ: ശശികുമാർ, ജയശ്രീ, ഉദയകുമാർ (കലാമണ്ഡലം), രാജലക്ഷ്മി. മരുമക്കൾ: തുളസി, ജയമോഹനൻ, സുഭദ്ര, സുജാത (കലാമണ്ഡലം).