ഏഴുകോൺ: വട്ടമൺകാവ് മുല്ലശ്ശേരിൽ വീട്ടിൽ വിദ്യാധരെൻറ ഭാര്യ ജഗതമ്മ (74) കോവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിര്യാതയായി. മക്കൾ: അമ്പിളികുമാരി, സുഗതൻ (കെ.എസ്.ബി.സി പുത്തൂർ), സുരേഷ് (കെ.എസ്.ബി.സി ഏഴുകോൺ). മരുമക്കൾ: തമ്പിരാജ് (സിവിൽ സപ്ലൈസ്), ലൈല, മിനി. സംസ്കാരം ശനിയാഴ്ച 11ന് പോളയത്തോട് ശ്മശാനത്തിൽ