കാര്യറ: ബംഗ്ലാവിൽ വീട്ടിൽ മുഹമ്മദ് ചാൺ മകൻ ഷാജി (39) നിര്യാതനായി. ഭാര്യ: ജാസ്മിന. മക്കൾ: സാജിത, സൽമാൻ. മാതാവ്: നബീസത്ത് ബീവി.