നിലമേൽ: നിലമേൽ എം.എം.എച്ച്.എസ്.എസിലെ മുൻ ജീവനക്കാരൻ ബംഗ്ലാംകുന്ന് നെല്ലിക്കാട്ടിൽ അബ്ബാസ് (80) നിര്യാതനായി. ഭാര്യ: ലൈലബീവി. മക്കൾ: ഇർഷാദ്, റജീന, റീമ. മരുമക്കൾ: ഹസീന, റാഫി, അജാസ്.