നിലമേൽ: ബംഗ്ലാംകുന്നിൽ ഹിൽവ്യുയിൽ അബ്ദുൽസലാം (69^ മംഗലാപുരം) നിര്യാതനായി. ഭാര്യ: ലൈല മരോട്ടിപൊയ്കയിൽ. മക്കൾ: ലുബ്ന, ഫവാദ് (ദുബൈ). മരുമക്കൾ: ലെബിഷ് (ദുബൈ), ഷെഹനാസ്.