കുളത്തൂപ്പുഴ: ഗണപതിയമ്പലം ഗണപതി വിളാകത്ത് വീട്ടില്‍ പരേതനായ ചെല്ലയ്യാപിള്ളയുടെ ഭാര്യ പാപ്പു അമ്മാള്‍ (82) നിര്യാതയായി. മക്കള്‍: പരേതനായ സുബ്രഹ്മണ്യന്, ചന്ദ്ര, സത്യഭാമ. മരുമക്കള്‍: രാജമ്മ, പളനി, ഉലകനാഥന്‍.