തിരുവനന്തപുരം: കുന്നുകുഴി മുളവന ജങ്ഷനില്‍ ടി.സി 12/174(3) അമ്പാടിയില്‍ പരേതരായ ടി.വി. വാസുദേവെൻറയും കെ. ശാരദയുടെയും മകന് വി. സുരേന്ദ്രന് (69^ റിട്ട. ഗവ. ഹയര്‍ സെക്കൻഡറി) കോവിഡ് ബാധിച്ച് മരിച്ചു.
ഭാര്യ: ബേബി .ഡി. മക്കള്‍: ഉണ്ണികൃഷ്ണന് (ജില്ല കോടതി, വഞ്ചിയൂര്‍), ജയകൃഷ്ണന് (ഗവ. ഹയര്‍ സെക്കൻഡറി). മരുമക്കള്‍: കല്പന .യു, സൂര്യ സുരേന്ദ്രന് (ഗവ. കണ്ണാശുപത്രി).
കണ്ണമ്മൂല: ആട്ടറ ലെയിനിൽ എൻ.എസ്.എസ് കരയോഗം റോഡിൽ കെ.ആർ.എ-സി 41 ൽ തോമസ് ജേക്കബ് (74^ റിട്ട. കെ.എസ്.ആർ.ടി.സി) കോവിഡ് ബാധിച്ച് മരിച്ചു.
മക്കൾ: ഷിബു തോമസ് (കെ.എസ്.ഇ.ബി), ആനി തോമസ്, ഷൈനി തോമസ് (ഹോളി ഏഞ്ചൽസ്, നന്തൻകോട്).
മരുമക്കൾ: ഷിബു മാത്യു (സ്കൈ സെൽ, ആറ്റിങ്ങൽ ), ഷീന ഷിബു (പോപ്കോൺ സ്കൂൾ).