വട്ടിയൂർക്കാവ്: വയലിക്കട ഹരിതനഗർ കൃഷ്ണവിലാസം കുന്നുപുറത്ത് വീട്ടിൽ ജെ. മധുസൂദനൻ നായർ (66, ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ആർ. ശ്രീകുമാരി. മക്കൾ: കൃഷ്ണകുമാർ (ജില്ല കോടതി, വഞ്ചിയൂർ), ഗോപകുമാർ (ഇലക്ട്രീഷ്യൻ). മരുമക്കൾ: എസ്.െഎ. രമ്യ (കെ.എസ്.എഫ്.ഇ, പേരൂർക്കട), ജി.വി. ലതിക. സഞ്ചയനം 13ന് രാവിലെ 8.30ന്.