വെഞ്ഞാറമൂട്: പരമേശ്വരം എം.എസ് നിവാസിൽ കെ. മധുസൂദനൻ പിള്ള (74) നിര്യാതനായി. ഭാര്യ: ഡി. ശാന്തകുമാരി. മക്കൾ: ഷിബു, ഷീബ. മരുമകൻ: അജിത്കുമാർ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.