തിരുവനന്തപുരം : ശ്രീകണ്ഠേശ്വരം അനന്തൻകര ലെയിൻ കാരയ്ക്കാട് വീട്ടിൽ കെ. രാമന് നായര്‍ (95) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതിയമ്മ. മക്കള്‍: ശ്രീകലാദേവി, രമേശ് കുമാര്‍, ജയശ്രീ, സുരേഷ് കുമാര്‍, രാജേഷ് കുമാര്‍, ശ്രീപ്രിയ. മരുമക്കൾ: പരേതനായ ജയകുമാർ, രാധാകൃഷ്ണന്, സജിതകുമാരി, അജിത് കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.