നേമം: പ്രാവച്ചമ്പലം കോൺവെൻറ് റോഡ് സരസാലയത്തിൽ എ. പ്രഭാകരൻ ആശാൻ (89) നിര്യാതനായി. ഭാര്യ: എൽ. സരസ്വതി. മക്കൾ: ശൈലജ, സുരേഷ്, മീനാംബിക. മരുമക്കൾ: ഷീജ സുരേഷ്, ആർ. തങ്കപ്പൻ, പരേതനായ രാമകുമാർ പി.കെ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.