മണക്കാട്: ടോൾ ജങ്ഷൻ ടി.സി 41/2408 ഗീതാലയത്തിൽ പി.എസ്. സുരേഷ് ചന്ദ്രൻ (62) നിര്യാതനായി. പിതാവ്: പരേതനായ സുന്ദരേശൻ. മാതാവ്: പങ്കജാക്ഷി കെ. ഭാര്യ: ബിന്ദു ആർ. മകൻ: അർജുൻ പി. സുരേഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ശാന്തികവാടത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം.