കാട്ടാക്കട: കുറ്റിച്ചൽ പച്ചക്കാട് മൂലയും വീട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ (റിട്ട. െഎ.എം.ഇ വിദ്യാഭ്യാസവകുപ്പ്) മകൻ ജലീൽ കെ.എ (42^ സെക്രേട്ടറിയറ്റ് ധനകാര്യവകുപ്പ്) നിര്യാതനായി. മാതാവ്: ലൈലബീവി. ഭാര്യ: അമീന ജലീൽ. മക്കൾ: സാബിർ, സാജിദ്. സഹോദരങ്ങൾ: ജാസിം കെ.എ (വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി), ജാസ്മിൻ (കേരള യൂനിവേഴ്സിറ്റി).