പേരൂർക്കട: മണ്ണാമ്മൂല ഇരുമരത്ത് ലെയ്ൻ സി.ആർ.എ.എം 124 എ, കവിമണിയിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ എസ്. പരമേശ്വരൻ പിള്ള (71) നിര്യാതനായി. ഭാര്യ: എം. ചെല്ലമ്മാൾ (ഏജീസ് ഓഫിസ്). മക്കൾ: കവിതാ ശങ്കർ പി.സി (ഫുഡ് സേഫ്റ്റി ഓഫിസ്), മണി ശങ്കർ പി.സി (യു.കെ).