ബാലരാമപുരം: വഴിമുക്ക് കെ.വി ഹൗസിൽ സാദിഖ്-ലത്തീഫ ദമ്പതികളുടെ മകൻ എസ്.എം. ഇദിരീസ് (58^ റിട്ട: കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ബദറുന്നിസ. മക്കൾ: മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫയാസ്, അഫ്നാ ഫാത്തിമ. മരുമക്കൾ: അൽമാസ്, നിഷിദ.