വർക്കല: കുരയ്ക്കണ്ണി പാവിരുവീട്ടിൽ പരേതനായ അബ്ദുൽ സലാമിെൻറ ഭാര്യ ഫാത്തിമാ ബീവി (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഖരീം (ദുബൈ), അഡ്വ. അബ്ദുൽ സമദ് (മുൻ കൗൺസിലർ, വർക്കല നഗരസഭ), ജമീലാ ബീവി (െലക്ചറർ,കെ.ടി.സി.ടി കോളജ് കടുവയിൽ). മരുമക്കൾ: ബേബിനാസ്, ജനീറ (ഗവ.എച്ച്.എസ്.എസ് കുളത്തൂർ, തിരുവനന്തപുരം), അഡ്വ. എ. ഷഹീർ (ഗവ. പ്ലീഡർ, ജില്ലാ നോട്ടറി, ആറ്റിങ്ങൽ).