മാനന്തവാടി: കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ തിരുനെല്ലി, ജയശ്രീ നിലയത്തിൽ കെ.വി. നാഗേഷിെൻറ ഭാര്യ കെ.എൻ. ഭാഗ്യലക്ഷ്മി (42) നിര്യാതയായി. മക്കൾ: ഐശ്വര്യ, അക്ഷത.