പുൽപള്ളി: ചീയമ്പത്ത് താമസിക്കുന്ന എ.പി. സിദ്ധീഖ് മുസ്ലിയാർ (എ.പി.എസ് മൗലവി -90) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: നാസറുദ്ദീൻ, ജമാലുദ്ദീൻ മുസ്ലിയാർ, ഷാഹുൽ ഹമീദ്, മുബാറക് അലി മിസ്ബാഹി (എസ്.കെ.എം.െജ കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ്) അബ്ദുല്ല (പത്ര ഏജൻറ്, ഇരുളം), ആസ്യ, മൈമൂന, ഹഫ്സ, പരേതയായ സൈനബ്