തരുവണ: പരേതനായ കമ്പ മൊയ്തു ഹാജിയുെട ഭാര്യ ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ആമിന, മറിയം, മൂസ, ആസ്യ, അലി സഖാഫി (കേരള മുസ്ലിം ജമാഅത്ത് വെള്ളമുണ്ട സോൺ ജനറൽ സെക്രട്ടറി), പരേതയായ ഫാത്തിമ. മരുമക്കൾ: മൊയ്തു ഹാജി കുപ്പാടിത്തറ, മൊയ്തു മൗലവി കോരൻകുന്നൻ കിണറ്റിങ്ങൽ, ചങ്കരപ്പാൻ അന്ത്രു, ആയിഷ, നജ്മുന്നിസ, ആമിന, പരേതനായ ചങ്കരപ്പാൻ അമ്മദ് തരുവണ.