മാനന്തവാടി: എടവക തോണിച്ചാൽ പൈങ്ങാട്ടരി പുത്തൻ വീട് കേശവൻ നായർ (95) നിര്യാതനായി. ഭാര്യ: ജാനകി നേത്യാർ. മക്കൾ: ഗോപിനാഥൻ, മുരളീധരൻ, രാജേന്ദ്രൻ (റിട്ട. പോസ്റ്റ്മാസ്റ്റർ), ബാലകൃഷ്ണൻ, രാധാകൃഷ്ണൻ (എസ്.ഐ പേരാമ്പ്ര), സത്യൻ, സഹദേവൻ (വയനാട് വിഷൻ, പീക്ക് സിസ്റ്റം കേബ്ൾ). മരുമക്കൾ: ഇന്ദിര, ദേവകി, നിമ്മി, സുമ, പ്രമീള, സുജ, നിഷ.