ഓച്ചിറ: കൃഷ്ണപുരം കുറ്റീത്തറ തെക്കതിൽ പരേതനായ മുഹമ്മദ്കുഞ്ഞ് മുസ്ലിയാരുടെ മകൻ സൈനുദ്ദീൻ (64) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: മുംതാസ്, റസീന. മരുമകൻ: സത്താർ.