കൊല്ലം: കരിക്കോട് താമരശ്ശേരി വീട്ടിൽ അഹമ്മദ് കുഞ്ഞിെൻറ ഭാര്യ ഉമാമത്ത് (67, റിട്ട. പ്രഫസർ, ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കരിക്കോട്) നിര്യാതയായി. മക്കൾ: അനീസ, മിദ്ലാജ്, അയൂബ്. മരുമക്കൾ: നിസാം, ജുബിന, നിബിയ.