ചടയമംഗലം: ഇളംബഴന്നൂർ കൊച്ചാലുംമൂട് ഖൈസ് മൻസിലിൽ മുഹമ്മദ് ഹനീഫ (73) നിര്യാതനായി. ഭാര്യ: ഫാമിലാബീവി. മക്കൾ: മുഹമ്മദ് ഖൈസ് (എക്സൽ പെയിൻറ് ഹൗസ് ആയൂർ), ജുബിന. മരുമക്കൾ: മുഹമ്മദ് ഷാ (മസ്കത്ത്), നജ്മത്തുൽ ലൈൽ.