കുണ്ടറ: ചന്ദനത്തോപ്പ് മേക്കോൺ ഇരുമ്പുകടയിൽ വീട്ടിൽ ഷംസുദ്ദീൻ (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷംനാദ്, നിഷാദ്, ദിൻഷാദ്. മരുമക്കൾ: തസ്ന, സൗമി, ജിഷ.