ശാസ്താംകോട്ട: പനപ്പെട്ടി സായൂജ്യത്തിൽ സത്യനാഥൻപിള്ള (ബാബുസാർ, 63) നിര്യാതനായി. ശാസ്താംകോട്ട മുൻ പഞ്ചായത്തംഗവും സിനിമാപറമ്പ് ക്ഷീരോൽപാദക സഹകരണസംഘം മുൻ പ്രസിഡൻറുമാണ്. ഭാര്യ: സതിയമ്മ. മക്കൾ: സൗമ്യ, സത്യജിത്. മരുമകൻ: സുനിൽ.