മണ്ണന്തല: അരുവിയോട് പുത്തൻവീട്ടിൽ പരേതരായ ചെല്ലപ്പെൻറയും പത്മാവതിയുടെയും മകൻ സി. ദേവദത്തൻ (63, കാർഡ്സ് സിറ്റി സെയിൽസ് മാനേജർ, റിട്ട അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ എൽ.ഐ.സി നെടുമങ്ങാട്) കേശവദാസപുരം കാക്കനാട് ലൈൻ രത്നഗിരിയിൽ നിര്യാതനായി. ഭാര്യ: ദീപ എസ്. മക്കൾ: ജനപ്രിയ (സീനിയർ മാനേജർ കാനറ ബാങ്ക്), മഹിമ (െഗസ്റ്റ് ലെക്ചറർ ഗവ. എൻജിനീയറിങ് കോളജ്, തിരുവനന്തപുരം. സംസ്കാരം ശനിയാഴ്ച.