ആറ്റിങ്ങല്‍: ആലംകോട് തെഞ്ചേരിക്കോണം ഇടവനവീട്ടില് പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാര്‍ഗവിയമ്മ (87) നിര്യാതയായി. മക്കള്‍: മുരളീധരന്‍പിള്ള, ബാബുരാജ്, ഷൈലജ, ഉദയകുമാര്‍. മരുമക്കള്‍: ലത, വിജയകുമാരി, മോഹനന്‍പിള്ള, സൗമ്യ.