ആറ്റിങ്ങൽ: തോന്നയ്ക്കൽ പതിനാറാം മൈൽ പൊയ്കയിൽ പള്ളിക്ക് സമീപം ഷാജി മഹലിൽ എം. അബൂബക്കർ കുഞ്ഞ് (79^ റിട്ട. ജില്ല സ്റ്റോർ വെരിഫിക്കേഷൻ ഓഫിസർ) നിര്യാതനായി. ഭാര്യ: എം.എ. സഫിയാബീവി. മക്കൾ: ഷാജഹാൻ, ഷംജ, ഷംഷാദ് ബീഗം. മരുമക്കൾ: ഷിഹാബുദ്ദീൻ.ഇ, ഷാജഹാൻ. എസ്, സുനിത. എസ്.