കിഴിശ്ശേരി: കുഴിമണ്ണ പുളിയക്കോട് ആക്കപ്പറമ്പ് പുതിയവളപ്പൻ ആലിക്കുട്ടിയുടെ മകൻ ബഷീർ (46) സൗദി അറേബ്യയിലെ അൽക്കോബാറിൽ നിര്യാതനായി. മലപ്പുറം ജില്ല റോട്ടറി ക്ലബ് എ.ജിയും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനുമായിരുന്നു. മാതാവ്: കദീജ. ഭാര്യ: സക്കീന. മക്കൾ: അഷ്വാക്ക്, സിത്താര, അഷ്മിൽ. സഹോദരങ്ങൾ: മൈമൂന, ഷംസീയ, ജസീന, ഹബീബ, മജീദ്, സലാം.