വെട്ടത്തൂർ: മണ്ണാർമല പച്ചീരിയിലെ പരേതനായ ആക്കാട്ട് കുഞ്ഞയമ്മുവിെൻറ ഭാര്യ മറിയുമ്മ (92) നിര്യാതയായി. മക്കൾ: പാത്തുമ്മ, മുഹമ്മദലി, അബൂബക്കർ മൗലവി, ഹലീമ, ഉസ്മാൻ (റിട്ട. പെരിന്തൽമണ്ണ സർവിസ് ബാങ്ക് സ്റ്റാഫ്), ഹബീബ് റഹ്മാൻ. മരുമക്കൾ: ഹംസ (മേൽകുളങ്ങര), ഫാത്തിമ (കാര), സൈനബ (മണ്ണാർമല), മുഹമ്മദ് (വളരാട്), നൂരിയ (ലാബ് ടെക്നീഷ്യൻ, മേലാറ്റൂർ സി.എച്ച്.സി). റംല (കാര്യമാട്).