ബാലരാമപുരം: അമരവിള താന്നിമൂട്ടിൽ മുബാറക് മൻസിൽ സലീം (61) നിര്യാതനായി. ഭാര്യ: ബീമാബീവി. മക്കൾ: ജിംഷീർ (ഗൾഫ് ) ജിംഷാദ്, ജിയാദ്(രാജകുമാരി ഗ്രൂപ്). മരുമക്കൾ: ജിസ്മി, നദീറാ ബീഗം, നാദിയ തസ്നീം.