മാനന്തവാടി: കേരള മുസ്ലിം ജമാഅത്ത് മാനന്തവാടി താലൂക്ക് പ്രസിഡൻറും എരുമത്തെരുവ് ജുമാമസ്ജിദിലെ മുൻ ഖതീബുമായ അമ്പുകുത്തി മൈതാനം പുത്തൂർ വീട്ടിൽ മൊയ്തൂട്ടി മുസ്ലിയാർ (55) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: സെയ്ദ്, സവാദ്.