മാനന്തവാടി: പരേതനായ കോറോത്ത് അമ്മതിെൻറ ഭാര്യ അലീമ (65) നിര്യാതയായി. മക്കൾ: ഖദീജ, ഹാരിസ്, റഷീദ്, ഹാജറ, റഷീദ, കുൽസു. മരുമക്കൾ: ഇബ്രാഹീം, അസീസ്, മമ്മൂട്ടി, ഹാരിസ്, ഷാഹിദ, ആയിശ.