ഹാജിയാർപള്ളി: മുതുവത്തുപറമ്പ് ചാത്തൻചിറ പോക്കറിെൻറ ഭാര്യ ബിരിയക്കുട്ടി (77) നിര്യാതയായി. മക്കൾ: സൈനബ, അബ്ദുൽ റസാഖ്, അഷ്റഫ്, റംലത്ത്, ഇബ്രാഹീം, ഉസ്മാൻ, റുഖിയ്യ, ഹാരിസ്, റുബീന, ജസീന, പരേതനായ മുഹമ്മദ്. മരുമക്കൾ: ഉമ്മർ (ചുങ്കം), അലവിക്കുട്ടി (മുസ്ലിയാരങ്ങാടി), മുഹമ്മദ് ബാഖവി (പൊന്മള), അബ്ദുൽ റഷീദ് (വേങ്ങര), നൗഷാദ് (എ.ആർ നഗർ), കദീജ (ഊരകം), ഫാത്തിമ (വലിയാട്), സാജിത (മാരിയാട്), സൽമത്ത് (പറിങ്കിമൂച്ചിക്കൽ), സുഹ്റാബി (കൂട്ടിലങ്ങാടി), ഇർഫാനത്ത് (കോട്ടക്കൽ).