പുൽപള്ളി: താഴെയങ്ങാടി എറമ്പിൽ പരേതനായ രാമൻ നായരുടെ ഭാര്യ ദേവകി (95) നിര്യാതയായി. മക്കൾ: തങ്കമ്മ, ശാന്ത, കൃഷ്ണൻ, പരേതരായ വിജയൻ, ശിവൻ. മരുമക്കൾ: ചന്ദ്രൻ, മിനി, വത്സല, പരേതനായ ചെല്ലപ്പൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.