മങ്കട: കടന്നമണ്ണ പരേതനായ ചക്കുപറമ്പിൽ മുഹമ്മദിെൻറ ഭാര്യ പുല്ലോടൻ ഖദീജ (75) നിര്യാതയായി. മക്കൾ: ഉമ്മുസൽമ, നാസർ, ആമിന, സിദ്ദീഖ് ഹസ്സൻ. മരുമക്കൾ: കുരുമ്പയിൽ അബു (കടന്നമണ്ണ), കാളതൊടി ഹഫ്സത്ത് (കടന്നമണ്ണ), പൊട്ടേങ്ങാടൻ അബ്ദുൽ ബഷീർ (പള്ളിക്കുത്ത്), കളത്തിങ്ങൽ സജ്ന (വേരുംപിലാക്കൽ).