മൂന്നിയൂർ: തയ്യിലക്കടവ് ചേറക്കോട് പഴയകാല കോൺഗ്രസ് പ്രവർത്തകൻ കൂനീരി കോരുക്കുട്ടി (94) നിര്യാതനായി. കൂനീരി തറവാട്ട് കാരണവരായിരുന്നു. ഭാര്യ: പരേതയായ അച്ചക്കുട്ടി. മക്കൾ: രുഷേന്ദ്രമണി, സദാശിവൻ, സത്യവതി, സദാനന്ദൻ, സുനന്ദ, സുഭാഷിണി, സനീഷ്യ. മരുമക്കൾ: എൻ.വി. വാസു, സതി, ശിവരാജൻ, ബബിത, ഭാസി, മണിനാഥ്, അജിത് കുമാർ.