പുതുപ്പറമ്പ്: പഴയകാല റേഷൻ കടക്കാരനും പുതുപ്പറമ്പ് മഹല്ല് കമ്മിറ്റി അംഗവുമായ പാറയിൽ മൊയ്തീൻഹാജി നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്കുട്ടി ഹാജി. മാതാവ്: തലാപിതൊടിക കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: നടക്കൽ മമ്മാതുട്ടി. മക്കൾ: മുഹമ്മദ് ശരീഫ് (ഒമാൻ), ജാബിർ (കുവൈത്ത്), ഫാതിമ സുഹ്റ. മരുമക്കൾ: അബ്ദുറസാഖ് ചിറക്കൻവീട്ടിൽ (താനൂർ), ബുഷ്റ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ് മാസ്റ്റർ, അബ്ദുറഹ്മാൻ, പള്ളീമ, ഹഫ്സത്ത്, സൈനബ, സൗദാബി.