കരുനാഗപ്പള്ളി: കല്ലേലിഭാഗം ശ്രീശൈലംവീട്ടിൽ രാജു (63) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: പ്രിയ, പ്രേംകുമാർ (മസ്കത്ത്), പ്രവീൺ (മസ്കത്ത്). മരുമക്കൾ: ജയപ്രകാശ്, ശ്രുതി, സുജി. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.