ചവറ: മങ്കുഴി മഠത്തില്‍ (പുന്നവിള പുത്തന്‍വീട്, ചന്ദനത്തോപ്പ്) ബിമല്‍ തമ്പു (53- റിട്ട. മിലിറ്ററി) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: അമര്‍ തമ്പു, അമല്‍ തമ്പു. മരുമകള്‍: അമൃത അജയ്.