ശാസ്താംകോട്ട: മൈനാഗപ്പള്ളി കുറ്റിയിൽമുക്ക് അൻസി മെഡിക്കൽ സ്റ്റോർ ഉടമ ചാത്തന്നൂർ അടുതല പ്രീതു ഭവനിൽ എസ്.എൻ. പ്രകാശ് (55) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: പ്രിൻസ്, ശ്യാംപ്രകാശ്.