കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് പുത്താഴത്തുമഠത്തിൽ മോഹനൻ ആചാരി (65) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: വീനസ്, അമൃത, അഞ്ജന. മരുമക്കൾ: ഗോപിക, ഗോപകുമാർ, അഭിലാഷ്കുമാർ. സഞ്ചയനം 13ന് രാവിലെ എട്ടിന്. മരണാനന്തരചടങ്ങുകൾ 23, 24 തീയതികളിൽ.