നിലമേൽ: വേയ്ക്കൽ ഇലവുംമൂട്ടിൽ പുത്തൻവീട്ടിൽ അബ്ദുൽ മജീദിെൻറ ഭാര്യ ഫാത്തിമുത്ത് (65) നിര്യാതയായി. മക്കൾ: ഷൈജു, സബിന, താജുദ്ദീൻ, ഷജീർ. മരുമക്കൾ: സീനത്ത്, നവാസ്, ജമീല.