കരുനാഗപ്പള്ളി: കോഴിക്കോട് മറവനാൽ വീട്ടിൽ പരേതനായ കമലുദീൻകുഞ്ഞിെൻറ ഭാര്യ ജമീലാബീവി (70) നിര്യാതയായി. പുത്തൻതെരുവ് കാഞ്ഞിക്കൽ കുടുംബാംഗമാണ്. മക്കൾ: റജീന, ഷെമീന, ബീന, ഷീജ, ലീനമോൾ. മരുമക്കൾ: പരേതനായ എച്ച്. സലിം (മുൻ നഗരസഭ ചെയർമാൻ, കരുനാഗപ്പള്ളി), ബഷീർ, റഹിം, ഷറഫ്, സവാദ്.