കൊല്ലം: മൈലാപ്പൂര് പുഞ്ചിരിമുക്ക് കളീലിൽ വീട്ടിൽ താമസിച്ചിരുന്ന തിരുവനന്തപുരം വള്ളക്കടവ് കൊപ്രാപ്പുരയിൽ വീട്ടിൽ മുഹമ്മദ് കണ്ണിെൻറ ഭാര്യ ഐഷാബീവി (72) നിര്യാതയായി. മക്കൾ: റംലാബീവി, റഫീക്ക, ഷാനവാസ്ഖാൻ, ഷീബ. മരുക്കൾ: ഹനീഫ, ഷാജഹാൻ, ശോബിത, സഹീർ.