മലയിൻകീഴ്: അന്തിയൂർക്കോണം പുതുവൽ കുടുംബാംഗം പെരിസിസ് (93) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ബോവസ്, സെൽവൻ, വിൽസൺ, ജയ്നി.