കല്ലമ്പലം: നാവായിക്കുളം മുട്ടിയറ വിളയിൽ വീട്ടിൽ ഹരിദാസ് (65) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: ബിന്ദു, സീന, റീന. മരുമക്കൾ: രാജു, ഷിബു, സുനിൽകുമാർ. മരണാനന്തരചടങ്ങുകൾ 19ന് രാവിലെ എട്ടിന്.