തിരുവനന്തപുരം: കുമാരപുരം സിൽവർഹിൽസ് ലെയ്ൻ ‘അഭരി’യിൽ വി. ശശിരാജൻ (70) നിര്യാതനായി. ഭാര്യ: ജി. ചന്ദ്രലീല (റിട്ട. ജോ. രജിസ്ട്രാർ, സഹകരണ വകുപ്പ്). മക്കൾ: ഡോ. ഭവ്യ (പീഡിയാട്രീഷ്യൻ, എസ്.യു.ടി, പട്ടം), ഭാവേഷ് (യു.എസ്.ടി). മരുമക്കൾ: അഭിലാഷ് (എസ്.ബി.ഐ), ഗ്രീഷ്മ (സി.എ.ടി, തിരുവനന്തപുരം).